ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്
Saturday, September 19, 2020 6:35 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്. എം​എ​ൽ​എ​യു​ടെ ഭാ​ര്യ​ക്കും ര​ണ്ട് മ​ക്ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കും പി​എ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4644 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 3781 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. അ​തി​ല്‍ 498 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് 18 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.