വയനാട് 95 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, September 19, 2020 7:33 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 95 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 30 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മൂ​ന്ന്‌ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 90 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ല് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ൾ വി​ദേ​ശ​ത്ത് നി​ന്നും വ​ന്നതാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2519 ആ​യി. 1899 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 605 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക രോഗികൾ

സു​ൽ​ത്താ​ൻ​ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി 12 പേ​ർ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് 10, വാ​ഴ​വ​റ്റ സ്വ​ദേ​ശി​ക​ൾ 9, കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ൾ 7, അ​മ്പ​ല​വ​യ​ൽ, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ 6 പേ​ർ വീ​തം, പൂ​താ​ടി, ചീ​രാ​ൽ, വെ​ള്ള​മു​ണ്ട, ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ളാ​യ 5 പേ​ർ വീ​തം, ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ൾ 3, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ൾ 2, പൊ​ഴു​ത​ന, എ​ട​വ​ക, പു​ൽ​പ്പ​ള്ളി, സു​ഗ​ന്ധ​ഗി​രി, പ​ന​മ​രം, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, വാ​ളാ​ട്, ന​ല്ലൂ​ർ​നാ​ട്, ക​ൽ​പ്പ​റ്റ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​രോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര്‍, സ​മ്പ​ർ​ക്ക ഉ​റ​വി​ടം അ​റി​യാ​ത്ത ഒ​രു മേ​പ്പാ​ടി സ്വ​ദേ​ശി.

പു​റ​ത്ത്‌ നി​ന്ന്‌ വ​ന്ന​വ​ര്‍:

ഓ​ഗ​സ്റ്റ് 30 ന് ​ബാം​ഗ്ലൂ​രി​ൽ നി​ന്ന് വ​ന്ന 25 കാ​ര​ൻ, സെ​പ്റ്റം​ബ​ർ 16ന് ​ബാം​ഗ്ലൂ​രി​ൽ നി​ന്ന് വ​ന്ന നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി (42) , സെ​പ്റ്റം​ബ​ർ 10-ന് ​ബീ​ഹാ​റി​ൽ നി​ന്ന് വ​ന്ന വാ​ഴ​വ​റ്റ സ്വ​ദേ​ശി (37) , സെ​പ്തം​ബ​ർ അ​ഞ്ചി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് വ​ന്ന നെ​ന്മേ​നി സ്വ​ദേ​ശി (37), സെ​പ്റ്റം​ബ​ർ ആ​റി​ന് കു​വൈ​ത്തി​ൽ നി​ന്ന് വ​ന്ന ക​ൽ​പ്പ​റ്റ സ്വ​ദേ​ശി (25).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.