സ്വ​ർ​ണ​ക്ക​ട​ത്ത്: കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​തെ​ന്നു മു​ഖ്യ​മ​ന്ത്രി
Saturday, September 19, 2020 9:27 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബാ​ഗേ​ജ് സ്വീ​ക​രി​ച്ച​ത് കോ​ണ്‍​സു​ലേ​റ്റി​ലു​ള്ള​വ​രാ​ണ്. അ​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ ഇ​തു​വ​രെ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ണ്ടി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി ത​ന്നെ​യാ​ണു വ​രേ​ണ്ട​ത്. എ​ൻ​ഐ​എ വ​ന്നു എ​ന്നു ക​ണ്ട​പ്പോ​ൾ അ​തി​നെ സ്വാ​ഗ​തം ചെ​യ്തു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന മു​ൻ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.