"മ​ഹി'​ത ച​രി​തം..! വി​ക്ക​റ്റി​നു പി​ന്നി​ലും ധോ​ണി​ക്ക് സെ​ഞ്ചു​റി
Saturday, September 19, 2020 11:18 PM IST
അ​ബു​ദാ​ബി: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​ക്ക് അ​പൂ​ർ​വ റി​ക്കാ​ർ​ഡ്. വി​ക്ക​റ്റി​നു പി​ന്നി​ൽ ധോ​ണി ക്യാ​ച്ചി​ൽ സെ​ഞ്ചു​റി തി​ക​ച്ചു.

ലു​ൻ​ഗി എ​ൻ​ഗി​ഡി​യു​ടെ പ​ന്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് താ​രം കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡി​ന്‍റെ ക്യാ​ച്ച് എ​ടു​ത്ത​തോ​ടെ​യാ​ണ് ധോ​ണി സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ൽ ഇ​തു​ൾ​പ്പെ​ടെ ര​ണ്ട് ക്യാ​ച്ച് ധോ​ണി എ​ടു​ത്തു.

2019 ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പി​നു​ശേ​ഷം ധോ​ണി ക​ള​ത്തി​ലെ​ത്തി​യ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. വി​ക്ക​റ്റി​നു പി​ന്നി​ൽ ഡൈ​വിം​ഗ് ക്യാ​ച്ചി​ലൂ​ടെ​യാ​യി​രു​ന്നു കൃ​ണാ​ൽ പാ​ണ്ഡ്യ​യെ ധോ​ണി മ​ട​ക്കി​യ​ത്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ധോ​ണി ഇ​റ​ങ്ങു​ന്ന ആ​ദ്യ മ​ത്സ​ര​വും ഇ​താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.