അ​ട്ട​പ്പാ​ടി​യി​ൽ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം വ​ന​ത്തി​ല്‍ കു​ടു​ങ്ങി
Sunday, September 20, 2020 4:57 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഭ​വാ​നി​പ്പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​തോ​ടെ​യാ​ണ് പ​ത്തം​ഗം സം​ഘം വ​ന​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.

പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പു​ഴ മു​റി​ച്ചു ക​ട​ക്കാ​നാ​കാ​തെ സം​ഘം വ​ന​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ ഇ​വ​ർ​ക്ക് മ​ട​ങ്ങി വ​രാ​ൻ സാ​ധി​ക്കു​മെ​ന്നും പാ​ല​ക്കാ​ട് എ​സ്പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.