ക​ന​ത്ത​മ​ഴ തു​ട​രു​ന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്
Sunday, September 20, 2020 8:21 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഇ​ന്ന് പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. റെ​ഡ് അ​ല​ർ​ട്ട് നി​ല​വി​ലു​ള്ള ജി​ല്ല​ക​ളി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെയും വി​ന്യ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.