ക​നേ​ഡി​യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ണ്‍ ട​ർ​ണ​ർ അ​ന്ത​രി​ച്ചു
Sunday, September 20, 2020 8:56 AM IST
ടോ​റ​ന്േ‍​റാ: കാ​ന​ഡ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ണ്‍ നാ​പി​യ​ർ വി​ൻ​ദാം ട​ർ​ണ​ർ (91) അ​ന്ത​രി​ച്ചു. 79 ദി​വ​സ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ്, ധ​ന​മ​ന്ത്രി, നി​തി​ന്യാ​യ വ​കു​പ്പ് മ​ന്ത്രി, സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ, ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.