കോ​വി​ഡ്: രാ​ജ്യ​ത്ത് 6.37 കോ​ടി സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്ന് ഐ​സി​എം​ആ​ര്‍
Sunday, September 20, 2020 10:27 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 12 ല​ക്ഷ​ത്തി​ല​ധി​കം സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ശ​നി​യാ​ഴ്ച 12,06,806 സാ​മ്പി​ൾ പ​രി​ശോ​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ന​ട​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,36,61,060 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്നും ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.