അ​തി​ർ​ത്തി​യി​ലൂ​ടെ ഭീ​ക​ര​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി
Sunday, September 20, 2020 11:26 AM IST
ന്യൂ​ഡ​ൽ​ഹി : ജ​മ്മു കാ​ഷ്മീ​രി​ൽ അ​ന്ത​ർ​ദേ​ശീ​യ അ​തി​ർ​ത്തി വ​ഴി ഭീ​ക​ര​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി​കൂ​ടി.

ബി​എ​സ്എ​ഫ് സം​ഘ​മാ​ണ് ആ​യു​ധ​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ​ത്. ര​ണ്ട് തോ​ക്കു​ക​ളും 58 പാ​യ്ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.