ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ മൂ​ന്ന് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി
Sunday, September 20, 2020 3:18 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ മൂ​ന്ന് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഇ​വ​രെ വി​ന്യ​സി​ച്ചു.

ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഉ​ള്ള സം​ഘ​ങ്ങ​ള്‍​ക്ക് പു​റ​മെ ആ​ണ് മൂ​ന്ന് സം​ഘം എ​ത്തി​യ​ത്.

അതേസമയം ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​തയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വ​ട​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ​ത്തെ മ​ണ്‍​സൂ​ണ്‍ സീ​ണ​ണി​ലെ 11-ാമ​ത്തെ ന്യൂ​ന​മ​ര്‍​ദ്ദ​മാ​ണ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട​ത്.

ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.