4,696 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ഒ​രു ദി​വ​സ​ത്തെ ഉ​യ​ർ​ന്ന എ​ണ്ണം
Sunday, September 20, 2020 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 4696 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​ന്ന് 2,751 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 535 ആ​യി ഉ​യ​ർ​ന്നു. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് 4,425 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. 459 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 44 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 137 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. നി​ല​വി​ൽ 39,415 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 95,702 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​ന്ന് പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം-892, എ​റ​ണാ​കു​ളം-537, കോ​ഴി​ക്കോ​ട്-536, മ​ല​പ്പു​റം-483, കൊ​ല്ലം-330, തൃ​ശൂ​ര്‍-322, പാ​ല​ക്കാ​ട്-289, കോ​ട്ട​യം-274, ക​ണ്ണൂ​ര്‍-242, ആ​ല​പ്പു​ഴ-219, കാ​സ​ര്‍​ഗോ​ഡ്-208, പ​ത്ത​നം​തി​ട്ട-190, വ​യ​നാ​ട്-97, ഇ​ടു​ക്കി-77.

ഇ​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം-859, എ​റ​ണാ​കു​ളം-499, കോ​ഴി​ക്കോ​ട്-522, മ​ല​പ്പു​റം-465, തൃ​ശൂ​ര്‍-319, കൊ​ല്ലം-306, പാ​ല​ക്കാ​ട്-266, കോ​ട്ട​യം-262, ക​ണ്ണൂ​ര്‍-220, ആ​ല​പ്പു​ഴ-210, കാ​സ​ര്‍​ഗോ​ഡ്-197, പ​ത്ത​നം​തി​ട്ട-153, വ​യ​നാ​ട്-89, ഇ​ടു​ക്കി-58.

ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം-478, കൊ​ല്ലം-151, പ​ത്ത​നം​തി​ട്ട-89, ആ​ല​പ്പു​ഴ-202, കോ​ട്ട​യം-121, ഇ​ടു​ക്കി-65, എ​റ​ണാ​കു​ളം-289, തൃ​ശൂ​ര്‍-210, പാ​ല​ക്കാ​ട്-145, മ​ല​പ്പു​റം-388, കോ​ഴി​ക്കോ​ട്-240, വ​യ​നാ​ട്-53, ക​ണ്ണൂ​ര്‍-157, കാ​സ​ര്‍​ഗോ​ഡ്-163.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.