വ​യ​നാ​ട്ടി​ൽ 18 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 630 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ
Monday, September 21, 2020 7:33 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ൽ 18 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.

46 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 13 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. മൂന്ന് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും രണ്ടുപേ​ർ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,634 ആ​യി. 1,999 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 630 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

അ​ഞ്ച് മു​ട്ടി​ൽ സ്വ​ദേ​ശി​ക​ൾ, ര​ണ്ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ, ഒ​രു ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​നി, ഒ​രു ത​രി​യോ​ട് സ്വ​ദേ​ശി, ഒ​രു നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി, ഒ​രു ക​ട​ൽ​നാ​ട് സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

സെ​പ്റ്റം​ബ​ർ 13 ന് ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന വാ​രാ​ന്പ​റ്റ സ്വ​ദേ​ശി (16), സെ​പ്റ്റം​ബ​ർ 12ന് ​ദു​ബൈ​യി​ൽ നി​ന്ന് വ​ന്ന (35) കാ​ര​ൻ, ഓ​ഗ​സ്റ്റ് 31ന് ​മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു വ​ന്ന മാ​ൻ​കു​ന്ന് സ്വ​ദേ​ശി (33), സെ​പ്തം​ബ​ർ 13ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന വ​ര​ദൂ​ർ സ്വ​ദേ​ശി (15), സെ​പ്റ്റം​ബ​ർ 14 ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി (57) എ​ന്നി​വ​ർ വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി രോ​ഗ​ബാ​ധി​ത​രാ​യി.

46 പേ​ർ​ക്ക് രോ​ഗ​മു​ക്തി

7 മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ൾ, 6 നെന്മേനി സ്വ​ദേ​ശി​ക​ൾ, 5 പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ൾ, വാ​ഴ​വ​റ്റ, എ​ട​വ​ക, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ 4 പേ​ർ വീ​തം, 3 വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ, 2 അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ൾ, പൂ​താ​ടി, അ​ഞ്ചു​കു​ന്ന്, ക​ൽ​പ്പ​റ്റ, പ​ള്ളി​ക്കു​ന്ന്, മീ​ന​ങ്ങാ​ടി, ബ​ത്തേ​രി, തി​രു​നെ​ല്ലി, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ, 2 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ, ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

198 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 198 പേ​രാ​ണ്. 178 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3,392 പേ​ർ.

തി​ങ്ക​ളാ​ഴ്ച വ​ന്ന 57 പേ​ർ ഉ​ൾ​പ്പെ​ടെ 649 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച 229 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 75,178 സാ​ന്പി​ളു​ക​ളി​ൽ 69,567 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 66,933 നെ​ഗ​റ്റീ​വും 2,634 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.