മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം
Tuesday, September 22, 2020 4:15 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.50ന് ​മും​ബൈയ്​ക്കു സ​മീ​പ​മാ​ണ് ഭൂ​ക​ന്പം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.