"​വി​ഷാ​ദം മ​രു​ന്ന​ടി​യു​ടെ ഫ​ലം’; ദീ​പി​ക​യ്ക്കെ​തി​രേ​യും ചെ​ളി​യെ​റി​ഞ്ഞ് ക​ങ്ക​ണ റ​ണൗ​ത്
Tuesday, September 22, 2020 11:57 AM IST
മും​ബൈ: സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്നു കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി ന​ടി ക​ങ്ക​ണ റ​ണൗ​ത്. കേ​സി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം.

"എ​ന്നോ​ടൊ​പ്പം ആ​വ​ർ​ത്തി​ക്കൂ. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണു വി​ഷാ​ദ​രോ​ഗം. ഉ​ന്ന​ത സ​മൂ​ഹ​ത്തി​ലെ സ​ന്പ​ന്ന​രാ​യ താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ, ന​ല്ല സം​സ്കാ​ര​ത്തോ​ടു കൂ​ടി ജ​നി​ച്ച​വ​ർ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ മാ​നേ​ജ​ർ​മാ​രോ​ട് ചോ​ദി​ക്കു​ന്ന​ത് "സാ​ധ​നം (ല​ഹ​രി മ​രു​ന്ന്) കൈ​യി​ലു​ണ്ടോ’ എ​ന്നാ​ണു ചോ​ദി​ക്കു​ന്ന​ത് എ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്.

താ​ൻ വി​ഷാ​ദ​രോ​ഗ​ത്തി​ന് കീ​ഴ്പ്പെ​ട്ടി​രു​ന്നെ​ന്നു മു​ന്പു​ത​ന്നെ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ, എ​ന്നോ​ടൊ​പ്പം ആ​വ​ർ​ത്തി​ക്കൂ എ​ന്ന ഹാ​ഷ്ടാ​ഗി​ൽ അ​വ​ർ വി​ഷാ​ദ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് ക​ങ്ക​ണ​യു​ടെ ട്വീ​റ്റ്.

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ബോ​ളി​വു​ഡി​ലെ ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​ർ​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ക്വാ​ൻ ടാ​ല​ന്‍റ് മാ​നേ​ജ്മ​ന്‍റ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രി ക​രി​ഷ്മ​യെ​യും ചോ​ദ്യം ചെ​യ്യും.

മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​വ​ർ ഡി, ​കെ എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്ത​താ​ണു ദീ​പി​ക​യെ സം​ശ​യി​ക്കാ​ൻ കാ​ര​ണം. ഡി ​എ​ന്ന​ത് ദീ​പി​ക​യും കെ ​എ​ന്ന​ത് ക​രി​ഷ്മ​യു​മാ​ണെ​ന്നു​മാ​ണ് എ​ൻ​സി​ബി സം​ശ​യി​ക്കു​ന്ന​ത്. ക​രി​ഷ്മ​യെ ചൊ​വ്വാ​ഴ്ച​യെ​യും ദീ​പി​ക​യെ അ​ടു​ത്ത​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സാ​റ അ​ലി ഖാ​ൻ, ശ്ര​ദ്ധ ക​പൂ​ർ എ​ന്നി​വ​രെ​യും എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​വ​ർ സു​ശാ​ന്തു​മൊ​ത്ത് പൂ​ന​യി​ലെ ഐ​ല​ൻ​ഡി​ൽ നി​ര​വ​ധി ത​വ​ണ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നാ​ണ് വി​വ​രം. സാ​റ, ശ്ര​ദ്ധ, രാ​കു​ൽ പ്രീ​ത് സിം​ഗ്, സി​മോ​ണ്‍ ക​ന്പെ​ട്ട എ​ന്നി​വ​ർ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ റി​യ ച​ക്ര​ബ​ർ​ത്തി സ​മ്മ​തി​ച്ച​താ​യി എ​ൻ​സി​ബി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.