റി​യാ ച​ക്ര​ബ​ർ​ത്തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
Tuesday, September 22, 2020 2:34 PM IST
മും​ബൈ: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. ഒ​ക്ടോ​ബ​ര്‍ ആ​റ് വ​രെ​യാ​ണ് നീ​ട്ടി​യ​ത്. സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ റി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷൊ​വി​ക് ച​ക്ര​വ​ര്‍​ത്തി​യെ​യും സു​ശാ​ന്തി​ന്‍റെ സ​ഹോ​ദ​ന്‍ സാ​മു​വ​ല്‍ മി​രാ​ന്‍​ഡ​യെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ചു, ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് റി​യ​യ്ക്കു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്‍​സി​ബി, സി​ബി ഐ, ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​രേ​റ്റ് എ​ന്നീ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളാ​ണ് റി​യ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.