കോ​ട്ട​യം ജി​ല്ല​യി​ല്‍ 169 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍
Tuesday, September 22, 2020 6:48 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി 169 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ161 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മൂ​ന്നു പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ആ​റു പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി.

വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 24 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം - 20, കു​മ​ര​കം - 12, ഏ​റ്റു​മാ​നൂ​ർ -11, മ​റ​വ​ന്തു​രു​ത്ത്-8, പാ​മ്പാ​ടി, പു​തു​പ്പ​ള്ളി - 7 വീ​തം, പ​ന​ച്ചി​ക്കാ​ട്, വെ​ച്ചൂ​ർ - 6 വീ​തം, പാ​യി​പ്പാ​ട് - 5 എ​ന്നി​വ​യാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ള്‍.

3344 കോ​വി​ഡ് സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന് ജി​ല്ല​യി​ൽ പ​രി​ശോ​ധി​ച്ച​ത്. രോ​ഗം ഭേ​ദ​മാ​യ 112 പേ​ര്‍​കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 2811 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 7961 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 5147 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 20051 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

♦️ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

1.കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക(31)
2.കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ (29)

♦️ സ​മ്പ​ര്‍​ക്കം മു​ഖേ​ന ബാ​ധി​ച്ച​വ​ര്‍

3.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(17)
4.വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(52)
5.വാ​ഴ​പ്പ​ള്ളി ചീ​രം​ചി​റ സ്വ​ദേ​ശി​നി (50)
6.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(24)
7.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി(46)
8.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(48)
9.വാ​ഴ​പ്പ​ള്ളി ചീ​രം​ചി​റ സ്വ​ദേ​ശി​നി(46)
10.വാ​ഴ​പ്പ​ള്ളി ചീ​രം​ചി​റ സ്വ​ദേ​ശി​നി(17)
11.വാ​ഴ​പ്പ​ള്ളി ചീ​രം​ചി​റ സ്വ​ദേ​ശി(15)
12.വാ​ഴ​പ്പ​ള്ളി ചീ​രം​ചി​റ സ്വ​ദേ​ശി​നി(20)
13.വാ​ഴ​പ്പ​ള്ളി കു​രി​ശും​മൂ​ട് സ്വ​ദേ​ശി​നി(25)
14.വാ​ഴ​പ്പ​ള്ളി ചീ​രം​ചി​റ സ്വ​ദേ​ശി(28)
15.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(58)
16.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(22)
17.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(44)
18.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി(67)
19.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(46)
20.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(39)
21.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(61)
22.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(43)
23.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(18)
24.വാ​ഴ​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി(19)
25.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(31)
26.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി(62)

27.കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി(99)
28.കോ​ട്ട​യം സ്വ​ദേ​ശി(35)
29.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി(30)
30.കോ​ട്ട​യം സ്വ​ദേ​ശി​നി(40)
31.കോ​ട്ട​യം സ്വ​ദേ​ശി(40)
32.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി(71)
33.കോ​ട്ട​യം ന​ട്ടാ​ശ്ശേ​രി സ്വ​ദേ​ശി​നി(31)
34.കോ​ട്ട​യം പാ​ക്കി​ല്‍ സ്വ​ദേ​ശി(69)
35.കോ​ട്ട​യം സ്വ​ദേ​ശി(32)
36.കോ​ട്ട​യം മു​ട്ട​മ്പ​ലം സ്വ​ദേ​ശി(60)
37.കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി(36)
38.കോ​ട്ട​യം സ്വ​ദേ​ശി​നി(54)
39.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി(19)
40.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി(25)
41.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി​നി(75)
42.കോ​ട്ട​യം മ​ള്ളൂ​ശ്ശേ​രി സ്വ​ദേ​ശി(65)
43.കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി​നി(15)
44.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(56)
45.കോ​ട്ട​യം സ്വ​ദേ​ശി​നി(58)
46.കോ​ട്ട​യം സ്വ​ദേ​ശി​നി(72)

47.കു​മ​ര​കം സ്വ​ദേ​ശി​യാ​യ കു​ട്ടി(13)
48.കു​മ​ര​കം സ്വ​ദേ​ശി​നി (47)
49.കു​മ​ര​കം സ്വ​ദേ​ശി​നി (60)
50.കു​മ​ര​കം സ്വ​ദേ​ശി​നി (89)
51.കു​മ​ര​കം സ്വ​ദേ​ശി​യാ​യ കു​ട്ടി(11)
52.കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(13)
53.കു​മ​ര​കം സ്വ​ദേ​ശി​യാ​യ കു​ട്ടി(10)
54.കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(7)
55.കു​മ​ര​കം സ്വ​ദേ​ശി​യാ​യ കു​ട്ടി(7)
56.കു​മ​ര​കം സ്വ​ദേ​ശി​നി (29)
57.കു​മ​ര​കം സ്വ​ദേ​ശി​നി (32)
58.കു​മ​ര​കം സ്വ​ദേ​ശി(24)


59.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി(65)
60.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (37)
61.ഏ​റ്റു​മാ​നൂ​ര്‍ ക​ട്ട​ച്ചി​റ സ്വ​ദേ​ശി(56)
62.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (17)
63.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി(3)
64.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി(15)
65.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​നി(17)
66.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​നി (56)
67.ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി(45)
68.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി(70)
69.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി(45)

70.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി(38)
71.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(10)
72.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ കു​ട്ടി(14)
73.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി(20)
74.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(40)
75.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി(48)
76.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(13)
77.മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(30)

78.പാ​മ്പാ​ടി സ്വ​ദേ​ശി(84)
79.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(11)
80.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി(55)
81.പാ​മ്പാ​ടി സ്വ​ദേ​ശി​നി(50)
82.പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ കു​ട്ടി(11)
83.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി(60)
84.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി(59)

85.പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി (48)
86.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(30)
87.പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സ്വ​ദേ​ശി(37)
88.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(33)
89.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(50)
90.പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല സ്വ​ദേ​ശി​നി(43)
91.പു​തു​പ്പ​ള്ളി സ്വ​ദേ​ശി(42)

92.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(32)
93.പ​ന​ച്ചി​ക്കാ​ട് പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(20)
94.പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി (50)
95.പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി(33)
96.പ​ന​ച്ചി​ക്കാ​ട് ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(30)
97.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി(25)

98.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി(20)
99.വെ​ച്ചൂ​ര്‍ അം​ബി​കാ​മാ​ര്‍​ക്ക​റ്റ് സ്വ​ദേ​ശി(54)
100.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി(36)
101.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി(7)
102.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി(35)
103.വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി(10)

104.പാ​യി​പ്പാ​ട് സ്വ​ദേ​ശി(35)
105.പാ​യി​പ്പാ​ട് പി.​സി. ക​വ​ല സ്വ​ദേ​ശി(53)
106.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി(78)
107.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(14)
108.പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി(34)

109.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര സ്വ​ദേ​ശി (45)
110.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര സ്വ​ദേ​ശി (20)
111.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര സ്വ​ദേ​ശി (15)
112.ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര സ്വ​ദേ​ശി (46)

113.തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി (46)
114.തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി (50)
115.തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി​നി(22)
116.തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി​യാ​യ കു​ട്ടി(7)

117.ചെ​മ്പ് സ്വ​ദേ​ശി(58)
118.ചെ​മ്പ് സ്വ​ദേ​ശി(38)
119.ചെ​മ്പ് സ്വ​ദേ​ശി(29)

120.കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി(52)
121.കൂ​രോ​പ്പ​ട സ്വ​ദേ​ശി (76)
122.കൂ​രോ​പ്പ​ട സ്വ​ദേ​ശി (17)

123.തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി സ്വ​ദേ​ശി(50)
124.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(51)
125.തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി സ്വ​ദേ​ശി​നി(21)

126.അ​ക​ല​ക്കു​ന്നം മൂ​ഴൂ​ര്‍ സ്വ​ദേ​ശി​നി(36)
127.അ​ക​ല​ക്കു​ന്നം മൂ​ഴൂ​ര്‍ സ്വ​ദേ​ശി​നി(73)

128.അ​യ്മ​നം സ്വ​ദേ​ശി(67)
129.അ​യ്മ​നം ചീ​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി(35)

130.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(30)
131.ച​ങ്ങ​നാ​ശേ​രി വ​ണ്ടി​പ്പേ​ട്ട സ്വ​ദേ​ശി​നി​യാ​യ കു​ട്ടി(12)
132.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(48)

133.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി(48)
134.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി(79)

135.മീ​ന​ടം സ്വ​ദേ​ശി (59)
136.മീ​ന​ടം സ്വ​ദേ​ശി​നി (33)

137.നെ​ടും​കു​ന്നം സ്വ​ദേ​ശി(43)
138.നെ​ടും​കു​ന്നം സ്വ​ദേ​ശി(63)

139.ടി​വി പു​രം സ്വ​ദേ​ശി​നി(32)
140.ടി​വി പു​രം സ്വ​ദേ​ശി​നി(48)

141.വൈ​ക്കം സ്വ​ദേ​ശി​നി (78)
142.വൈ​ക്കം സ്വ​ദേ​ശി(51)

143.വെ​ള്ളൂ​ര്‍ സ്വ​ദേ​ശി(66)
144.വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (34)

145.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി(45)
146.അ​തി​ര​മ്പു​ഴ സ്വ​ദേ​ശി(76)
147.എ​ലി​ക്കു​ളം സ്വ​ദേ​ശി​നി(27)
148.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി(34)
149.എ​രു​മേ​ലി സ്വ​ദേ​ശി(29)
150.ക​ടു​ത്തു​രു​ത്തി ആ​യാം​കു​ടി സ്വ​ദേ​ശി​നി(64)
151.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി(50)
152.കു​റി​ച്ചി സ്വ​ദേ​ശി(50)
153.മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി(51)
154.മീ​ന​ച്ചി​ല്‍ സ്വ​ദേ​ശി(30)
155.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി(83)
156.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി(22)
157.ത​ല​യാ​ഴം സ്വ​ദേ​ശി(66)
158.ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി(24)
159.വി​ജ​യ​പു​രം സ്വ​ദേ​ശി(21)
160.മാ​ട​പ്പ​ള്ളി തെ​ങ്ങ​ണ സ്വ​ദേ​ശി(20)

♦️ മ​റ്റു ജി​ല്ല​ക്കാ​ര്‍

161.ആ​ല​പ്പു​ഴ സ്വ​ദേ​ശി(39)
162.എ​റ​ണാ​കു​ളം ആ​മ്പ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(50)
163.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി(18)

♦️ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

164.ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്ന് എ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി (32)

165.ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(28)

166.ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​യ കു​റി​ച്ചി സ്വ​ദേ​ശി(52)

167.ജ​മ്മു ക​ശ്മീ​രി​ല്‍​നി​ന്ന് എ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി (52)

168.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്നെ​ത്തി ഏ​റ്റു​മാ​നൂ​രി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി(24)

169.പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നെ​ത്തി​യ അ​തി​ഥി താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി(21)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.