പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് പെ​പ്‌​സി ഫാ​ക്ട​റി പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു
Tuesday, September 22, 2020 10:32 PM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പെ​പ്‌​സി ഫാ​ക്ട​റി പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. ക​മ്പ​നി ഇ​തു സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ ന​ല്‍​കി.

90 ദി​വ​സം ക​ഴി​യു​മ്പോ​ള്‍ പൂ​ട്ടു​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. നോ​ട്ടീ​സ് ക​വാ​ട​ത്തി​ല്‍ പ​തി​പ്പി​ച്ചെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

അ​ട​ച്ചു​പൂ​ട്ടി​യാ​ല്‍ നാ​നൂ​റോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മാ​കും. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.