ലീ​ഗ് ക​പ്പ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം
Wednesday, September 23, 2020 7:10 AM IST
ലൂ​ട്ട​ൻ: ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ലീ​ഗ് ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. മൂ​ന്നാം റൗ​ണ്ടി​ൽ ലൂ​ട്ട​ൻ ടൗ​ണി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ജു​വാ​ൻ മാ​ട്ട(44), മാ​ർ​ക്ക​സ് റാ​ഷ്ഫോ​ർ​ഡ്(88), മാ​സ​ൻ ഗ്രീ​ൻ​വു​ഡ്(92) എ​ന്നി​വ​ർ യൂ​ണൈ​റ്റ​ഡി​നാ​യി ഗോ​ൾ നേ​ടി.

പോ​ഗ്ബ, ബ്രൂ​ണോ, മാ​ർ​ഷ്യ​ൽ, റാ​ഷ്ഫോ​ർ​ഡ് എ​ന്ന് തു​ട​ങ്ങി പ​ല പ്ര​ധാ​ന താ​ര​ങ്ങ​ളെ​യും ആ​ദ്യ ഇ​ല​വ​നി​ൽ നി​ന്ന് പു​റ​ത്ത് നി​ർ​ത്തി​യാ​ണ് യു​ണൈ​റ്റ​ഡ് ഇ​റ​ങ്ങി​യ​ത്. യു​വ ഗോ​ൾ കീ​പ്പ​ർ ഡീ​ൻ ഹെ​ൻ​ഡേ​ഴ്സ​ൺ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.