ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ മാ​ളി​ൽ തീ​പി​ടി​ത്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, September 24, 2020 9:57 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ മാ​ളി​ൽ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ർ​ക​ർ​ഡൂ​മ​യി​ലെ ആ​ദി​ത്യ മാ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ട്ട് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.