പ​ണം മോ​ഷ്ടി​ച്ചെ​ന്ന് സം​ശ​യം; 14കാ​ര​നെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി
Thursday, September 24, 2020 11:48 AM IST
ഭൂ​വ​നേ​ശ്വ​ർ: പ​ണം മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ മ​ര്‍​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഒ​ഡീ​ഷ​യി​ലെ മ​യൂ​ര്‍​ബ​ഞ്ചി​ലാ​ണ് സം​ഭ​വം. മ​ര്‍​ദ്ദ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ രാ​ജ​ന്‍ ബെ​ഹ്‌​റ ആ​ണ് മ​രി​ച്ച​ത്. രാ​ജ​ന്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യി​രു​ന്നു. ഈ ​സ​മ​യം സു​ഹൃ​ത്തി​ന്‍റെ അ​മ്മ വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു.

രാ​ജ​ന്‍ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ എ​ത്തി​യ സു​ഹൃ​ത്തി​ന്‍റെ അ​മ്മ 500 രൂ​പ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. തു​ട​ര്‍​ന്ന് രാ​ജ​നെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചു.

കോ​പാ​കു​ല​യാ​യ സ്ത്രീ ​രാ​ജ​നെ വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും വൈ​കാ​തെ ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ളാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.