സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ൾ മ​രി​ച്ചു
Thursday, September 24, 2020 2:44 PM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം കു​ന്നും​പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്(22), വ​യ​നാ​ട് സ്വ​ദേ​ശി അ​ന്‍​സി​ഫ് (22), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ന​ദ്(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ ദ​മാം ദ​ഹ്‌​റാ​ന്‍ മാ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.