വ​യ​നാ​ട് 106 പേ​ര്‍​ക്ക് കോ​വി​ഡ്; 98 പേ​ർ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Thursday, September 24, 2020 7:17 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 106 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 105 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ, ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 98 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. എ​ട്ട് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2880 ആ​യി. 2196 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 668 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ:

മേ​പ്പാ​ടി സ്വ​ദേ​ശി​ക​ള്‍-20, ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​ക​ള്‍-16, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി ക​ള്‍-10, ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍-8, പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍-6, എ​ട​വ​ക, ത​വി​ഞ്ഞാ​ല്‍, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​ര്‍ വീ​തം, വെ​ള്ള​മു​ണ്ട, ക​ല്‍​പ്പ​റ്റ നാ​ലു​പേ​ര്‍ വീ​തം, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ള്‍-3, നെ​ന്മേ​നി, മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ വീ​തം, തി​രു​നെ​ല്ലി, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, ന​ട​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും നാ​ല് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​ര്‍

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​ന്ന പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍, കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നും വ​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വ​ന്ന വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി, രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി, മും​ബൈ​യി​ല്‍ നി​ന്നും വ​ന്ന മു​ള്ള​ന്‍​കൊ​ല്ലി സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി, ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന മീ​ന​ങ്ങാ​ടി സ്വ​ദേ​ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.