പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം; മൂന്നൂറിൽ കുറയാതെ രോഗികൾ
Thursday, September 24, 2020 7:27 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 353 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 341 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​തി​ൽ 135 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​ൻ​പ​ത് പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മൂ​ന്ന് പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 114 പേ​ർ​ രോ​ഗ​മു​ക്തരായി. ജി​ല്ല​യി​ൽ 2571 പേർ നിലവിൽ ചി​കി​ത്സ​യി​ലു​ണ്ട്.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ

ത​മി​ഴ്നാ​ട്-3

അ​ഗ​ളി കോ​ട്ട​ത്ത​റ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (36 സ്ത്രീ)

​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

പു​തു​ച്ചേ​രി (മാ​ഹി1)
ത​രൂ​ർ സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

ഡ​ൽ​ഹി-1
ഒ​ഴ​ല​പ്പ​തി സ്വ​ദേ​ശി (29 സ്ത്രീ)

​ആ​സാം-2
പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ (32 പു​രു​ഷ​ൻ, 28 സ്ത്രീ)

​ജ​മ്മു-1
കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

പ​ഞ്ചാ​ബ്-1
എ​ല​പ്പു​ള്ളി സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

യു​എ​ഇ-2
വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി(34 പു​രു​ഷ​ൻ)

സൗ​ദി-1
കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത കേസുകൾ

കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (20 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (15 ആ​ൺ​കു​ട്ടി, 50 സ്ത്രീ, 67, 37 ​പു​രു​ഷ​ന്മാ​ർ)

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ (20, 34 സ്ത്രീ​ക​ൾ, 49 പു​രു​ഷ​ൻ)

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (25,26,24 പു​രു​ഷ​ന്മാ​ർ, 12,3,12 ആ​ൺ​കു​ട്ടി​ക​ൾ, 44, 50 സ്ത്രീ​ക​ൾ, 8 പെ​ൺ​കു​ട്ടി)

ചി​റ്റൂ​ർ സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (42 46 പു​രു​ഷ​ന്മാ​ർ, 38 സ്ത്രീ)

​ക​ല്ലേ​കു​ള​ങ്ങ​ര സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (47 ,50 സ്ത്രീ​ക​ൾ, 17 പെ​ൺ​കു​ട്ടി)

ച​ള​വ​റ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി​ക​ൾ (58 പു​രു​ഷ​ൻ, 23 സ്ത്രീ)

​കാ​വ​ശ്ശേ​രി സ്വ​ദേ​ശി (3 പെ​ൺ​കു​ട്ടി)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (60, 59, 39, 54 പു​രു​ഷ​ന്മാ​ർ ,60 സ്ത്രീ)

​പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (67 ,40 ,36 സ്ത്രീ​ക​ൾ)

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി (68 പു​രു​ഷ​ൻ)

ചൂ​ല​ന്നൂ​ർ സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (66 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (55 സ്ത്രീ ,64 ​പു​രു​ഷ​ൻ)

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി (70 പു​രു​ഷ​ൻ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (48 പു​രു​ഷ​ൻ, 39 സ്ത്രീ)

​വാ​ണി​യം​കു​ളം സ്വ​ദേ​ശി (13 ആ​ൺ​കു​ട്ടി)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (42 പു​രു​ഷ​ൻ, 25 സ്ത്രീ)

​ചി​റ്റൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ (57, 44 പു​രു​ഷ​ന്മാ​ർ, 61, 26 സ്ത്രീ​ക​ൾ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ (35, 21, 37, 30, 27, 48 പു​രു​ഷ​ന്മാ​ർ, 22 സ്ത്രീ)

​കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (50 സ്ത്രീ, 28,36, 48 ,50 ​പു​രു​ഷ​ന്മാ​ർ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി​ക​ൾ (23, 39 പു​രു​ഷ​ന്മാ​ർ)

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ (25, 65 സ്ത്രീ​ക​ൾ)

എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (62, 57 പു​രു​ഷ​ന്മാ​ർ, 18, 43 സ്ത്രീ​ക​ൾ)

പോ​ത്തു​ണ്ടി സ്വ​ദേ​ശി (37 സ്ത്രീ)

​നൂ​റ​ണി സ്വ​ദേ​ശി​ക​ൾ (10 ആ​ൺ​കു​ട്ടി 35 പു​രു​ഷ​ൻ)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ (31 ,44 പു​രു​ഷ​ന്മാ​ർ)

പ​ട്ടാ​മ്പി സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

വ​ണ്ടാ​ഴി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി (85 സ്ത്രീ)

​ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (32, 31 പു​രു​ഷ​ന്മാ​ർ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (65 സ്ത്രീ)

​തോ​ല​ന്നൂ​ർ സ്വ​ദേ​ശി (69 പു​രു​ഷ​ൻ)

മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ (33, 70 സ്ത്രീ​ക​ൾ, 17 ആ​ൺ​കു​ട്ടി ,40 ,43 പു​രു​ഷ​ന്മാ​ർ)

എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി (21 സ്ത്രീ)

​പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (40,65 പു​രു​ഷ​ന്മാ​ർ, 40, 40 സ്ത്രീ​ക​ൾ)

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (40, 41 പു​രു​ഷ​ന്മാ​ർ, 38, 58 സ്ത്രീ​ക​ൾ)

പ​റ​ക്കു​ന്നം സ്വ​ദേ​ശി (40 സ്ത്രീ)

​കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

വാ​ള​യാ​ർ സ്വ​ദേ​ശി​ക​ൾ (55 സ്ത്രീ 58 ​പു​രു​ഷ​ൻ)

കോ​ട്ടാ​യി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ആ​ല​ത്തൂ​ർ സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (20, 70 പു​രു​ഷ​ന്മാ​ർ)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (48, 46 പു​രു​ഷ​ന്മാ​ർ)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (53, 30 സ്ത്രീ​ക​ൾ)

കൊ​ടു​മ്പ് സ്വ​ദേ​ശി (63 പു​രു​ഷ​ൻ)

പെ​രു​വ​മ്പ് സ്വ​ദേ​ശി (22 സ്ത്രീ)

​കോ​ട്ട​ത്ത​റ സ്വ​ദേ​ശി (28 സ്ത്രീ)

​പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ(58, 49 പു​രു​ഷ​ന്മാ​ർ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (52 സ്ത്രീ)

​കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ല​ക്കി​ടി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

മു​തു​ത​ല സ്വ​ദേ​ശി (32 സ്ത്രീ)

​മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി (25 സ്ത്രീ)

​ന​ന്ദി​യോ​ട് സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

സ​മ്പ​ർ​ക്ക രോഗികൾ

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (50,27 പു​രു​ഷ​ന്മാ​ർ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (52,36,24,30,41,19,34,34,42,21,35 പു​രു​ഷ​ന്മാ​ർ, 30,22,32,24,44,24,27,59,75 സ്ത്രീ​ക​ൾ, 9,1,12,15 ആ​ൺ​കു​ട്ടി​ക​ൾ, 10,1,12 പെ​ൺ​കു​ട്ടി​ക​ൾ)

തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ (70,70 പു​രു​ഷ​ന്മാ​ർ, 11, ആ​ൺ​കു​ട്ടി)

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (48, 18 പു​രു​ഷ​ന്മാ​ർ)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (50,57,56,84,86,48,54,42 പു​രു​ഷ​ന്മാ​ർ, 75,47 സ്ത്രീ​ക​ൾ, 14,17, 3,8 ആ​ൺ​കു​ട്ടി​ക​ൾ)

കൊ​ടു​മ്പ്‌ സ്വ​ദേ​ശി​ക​ൾ (35, 47, 65, 35, 29 പു​രു​ഷ​ന്മാ​ർ, 18, ,45, 44, 24, 63, 50,20 സ്ത്രീ​ക​ൾ, 17 ആ​ൺ​കു​ട്ടി, 14 പെ​ൺ​കു​ട്ടി)

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ (63,30 പു​രു​ഷ​ന്മാ​ർ, 58,27,28,24 സ്ത്രീ​ക​ൾ, 8,4,9 പെ​ൺ​കു​ട്ടി​ക​ൾ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (8,1,6,2,11ആ​ൺ​കു​ട്ടി​ക​ൾ, 19, 27, 30, 26, 20, 47 പു​രു​ഷ​ന്മാ​ർ, 4, 4, 11 പെ​ൺ​കു​ട്ടി​ക​ൾ, 38, 23, 48, 28,46സ്ത്രീ​ക​ൾ)

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ ( 28 പു​രു​ഷ​ൻ, 9, 4 ആ​ൺ​കു​ട്ടി​ക​ൾ, 9, 5, 7 പെ​ൺ​കു​ട്ടി​ക​ൾ, 19, 38, 59, 32, 31 സ്ത്രീ​ക​ൾ)

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (46, 43, 63 സ്ത്രീ​ക​ൾ, 8 ആ​ൺ​കു​ട്ടി,6 പെ​ൺ​കു​ട്ടി)

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി (23 സ്ത്രീ)

​ക​രി​മ്പ സ്വ​ദേ​ശി (23 സ്ത്രീ)

​പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (44 പു​രു​ഷ​ൻ, 26 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

യാ​ക്ക​ര സ്വ​ദേ​ശി​ക​ൾ (36 സ്ത്രീ, 12 ​ആ​ൺ​കു​ട്ടി, 14 പെ​ൺ​കു​ട്ടി)

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (74 പു​രു​ഷ​ൻ, 22 സ്ത്രീ)

​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ മ​ഞ്ഞ​ക്കു​ളം സ്വ​ദേ​ശി​ക​ൾ (65 പു​രു​ഷ​ൻ 58 സ്ത്രീ)

​അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (34 ,20 പു​രു​ഷ​ന്മാ​ർ, 20 സ്ത്രീ,1 ​ആ​ൺ​കു​ട്ടി)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (62 പു​രു​ഷ​ൻ 13 ആ​ൺ​കു​ട്ടി)

മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി​ക​ൾ (65 പു​രു​ഷ​ൻ, 62 സ്ത്രീ)

​ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ (37 പു​രു​ഷ​ൻ, 34 സ്ത്രീ)

​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (36, 37, 35, 30, 53,24 പു​രു​ഷ​ന്മാ​ർ, 73, 20 സ്ത്രീ​ക​ൾ)

പെ​രു​വ​മ്പ് സ്വ​ദേ​ശി (50 സ്ത്രീ, 35 ​പു​രു​ഷ​ൻ)

ക​ല്ലേ​കു​ള​ങ്ങ​ര സ്വ​ദേ​ശി (64 പു​രു​ഷ​ൻ)

കു​നി​ശ്ശേ​രി സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (74 പു​രു​ഷ​ൻ, 30 സ്ത്രീ)

​മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ (22, 55 പു​രു​ഷ​ന്മാ​ർ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (54, 73 പു​രു​ഷ​ന്മാ​ർ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി(65 പു​രു​ഷ​ൻ)

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ (22, 43 പു​രു​ഷ​ന്മാ​ർ)

പ​രു​തൂ​ർ സ്വ​ദേ​ശി (38 സ്ത്രീ)

​തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ(32, 59 സ്ത്രീ​ക​ൾ)

ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (24, 78 പു​രു​ഷ​ന്മാ​ർ, 25, 52 സ്ത്രീ​ക​ൾ)

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി (58 സ്ത്രീ)

​മ​ല​മ്പു​ഴ സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

ചി​റ്റൂ​ർ സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി​ക​ൾ (51, 55, 29 സ്ത്രീ​ക​ൾ ,6 പെ​ൺ​കു​ട്ടി)

കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി (37 സ്ത്രീ)

​വി​ള​യൂ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

മാ​ങ്കാ​വ് സ്വ​ദേ​ശി (82 പു​രു​ഷ​ൻ)

നൂ​റ​ണി സ്വ​ദേ​ശി​ക​ൾ (45 പു​രു​ഷ​ൻ, 32 സ്ത്രീ)

​കൊ​പ്പം സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (49 പു​രു​ഷ​ൻ)

മേ​ലാ​മു​റി സ്വ​ദേ​ശി (49 സ്ത്രീ)

​ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

ത​രൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

ല​ക്കി​ടി-​പേ​രൂ​ർ സ്വ​ദേ​ശി (47,45 പു​രു​ഷ​ന്മാ​ർ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (5 പെ​ൺ​കു​ട്ടി)

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ (42, 40 പു​രു​ഷ​ന്മാ​ർ)

വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ (15 ആ​ൺ​കു​ട്ടി, 32 സ്ത്രീ)

​ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (37 പു​രു​ഷ​ൻ, 28 സ്ത്രീ)

​മേ​പ്പ​റ​മ്പ് സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

വ​ണ്ടാ​ഴി സ്വ​ദേ​ശി (36 പു​രു​ഷ​ൻ)
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ള്ളി​പ്പു​റം സ്വ​ദേ​ശി (56 സ്ത്രീ
​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (23 പു​രു​ഷ​ൻ, 5, 5, 1, 11, 16 ആ​ൺ​കു​ട്ടി​ക​ൾ, 44, 27, 44, 46 സ്ത്രീ​ക​ൾ)

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ (38, 55 ,29 പു​രു​ഷ​ന്മാ​ർ, 26 സ്ത്രീ, 8 ​ആ​ൺ​കു​ട്ടി, 1 പെ​ൺ​കു​ട്ടി)

മ​ല​പ്പു​റം ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ന​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(49)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.