ക​ണ്ണൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ സ്തൂ​പ​ങ്ങ​ൾ ത​ക​ർ​ത്തു
Friday, September 25, 2020 11:03 AM IST
ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് സി​പി​എ​മ്മി​ന്‍റെ സ്തൂ​പ​ങ്ങ​ൾ ത​ക​ർ​ത്തു. പ​ട​ന്ന​ക്ക​ണ്ടി ച​ന്ദ്ര​ൻ, കാ​ര്യ​ത്ത് ര​മേ​ശ​ൻ, സ്മാ​ര​ക സ്തൂ​പ​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്.

നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് എം.​വി.​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.