"ത​നി​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ട; ഉ​ദ്ദേ​ശം ആ​ർ​ക്ക​റി​യാം': കെ. ​സു​രേ​ന്ദ്ര​ൻ
Saturday, September 26, 2020 10:58 AM IST
കോ​ഴി​ക്കോ​ട്: ത​നി​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പോ​ലീ​സി​ന്‍റെ ഉ​ദ്ദേ​ശം എ​ന്തെ​ന്ന് ആ​ർ​ക്ക​റി​യാം. കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ൽ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സു​രേ​ന്ദ്ര​നു ഗ​ൺ​മാ​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സു​രേ​ന്ദ്ര​നു സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.