വ​യ​നാ​ട്ടി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത 48 ല​ക്ഷം രൂ​പ പി​ടി​കൂ​ടി; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Saturday, September 26, 2020 2:45 PM IST
ക​ൽ​പ്പ​റ്റ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 48 ല​ക്ഷം രൂ​പ വ​യ​നാ​ട് മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​കൂ​ടി. താ​മ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ മ​ജീ​ദ്, നൗ​ഷാ​ദ് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ണ​വും വാ​ഹ​ന​വും ബ​ത്തേ​രി പോ​ലീ​സി​ന് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.