മ​ല​പ്പു​റ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, September 26, 2020 2:51 PM IST
മ​ല​പ്പു​റം: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ല​പ്പു​റം ക​ക്കാ​ട് ക​ട​ലു​ണ്ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി മു​ഹ​മ്മ​ദ് ഷെ​മി​ലി​ന്‍റെ(​ഏ​ഴ്) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പി​താ​വ് ഇ​സ്‌​മാ​യി​ലി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.