തൃ​ശൂ​രി​ൽ‌ കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്; 594 പേ​ർ​ക്ക് കൂ​ടി രോ​ഗം
Saturday, September 26, 2020 9:05 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 594 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 589 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ എ​ട്ട് കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. 240 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ഇ​തു​വ​രെ 11392 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക്ല​സ്റ്റ​റു​ക​ൾ:

വൈ​മാ​ൾ തൃ​പ്ര​യാ​ർ ക്ല​സ്റ്റ​ർ 4, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 4, ഇ​സ ഗോ​ൾ​ഡ് ജ്വ​ല്ല​റി തൃ​ശൂ​ർ ക്ല​സ്റ്റ​ർ 3, അ​മ​ല ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ ക്ല​സ്റ്റ​ർ 1, ഡെ​സ്സി കു​പ്പ കു​ട്ട​നെ​ല്ലൂ​ർ ക്ല​സ്റ്റ​ർ 1. മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 557.

കൂ​ടാ​തെ 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഫ്ര​ൻ​റ് ലൈ​ൻ വ​ർ​ക്ക​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന മൂ​ന്ന് പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ര​ണ്ട് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 37 പു​രു​ഷ​ൻ​മാ​രും 43 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 26 ആ​ൺ​കു​ട്ടി​ക​ളും 5 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെ​ൻ​റ് സെ​ൻ​റ​റു​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ച​വ​ർ:  ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-184,  സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ -സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-49, എം.​സി.​സി.​എ​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ്-52,

കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-80, കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-77, സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-141, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-142, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-194,  സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി-30, പി.​സി.

തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ-360, സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക-467, എം.​എം.​എം.​കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-63, ജി.​എ​ച്ച് തൃ​ശൂ​ർ-19, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി-59, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി-50, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി-6, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി-8, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട-16, ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -6, അ​മ​ല ആ​ശു​പ​ത്രി-32,

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-70, മ​ദ​ർ ആ​ശു​പ​ത്രി -2, എ​ലൈ​റ്റ്  ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-5, ഇ​രി​ങ്ങാ​ല​ക്കു​ട കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -1, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ-4, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-8, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-5. ഹോം ​ഐ​സോ​ലേ​ഷ​ൻ: 1411.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.