പ്ര​ധാ​ന മ​ന്ത്രി​യു​ടെ മ​ൻ കി ​ബാ​ത് ഇ​ന്ന്
Sunday, September 27, 2020 7:49 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത് ഇ​ന്ന്. രാ​വി​ലെ 11നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക.

മ​ൻ കി ​ബാ​തി​ന്‍റെ 69 ാം എ​പ്പി​സോ​ഡാ​ണി​ത്. എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ൻ കി ​ബാ​ത് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.