എ​സ്പി​ബി​യു​ടെ ഓ​ർ​മ​യ്ക്കാ​യി സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന് കു​ടും​ബം
Sunday, September 27, 2020 2:51 PM IST
ചെ​ന്നൈ: അ​ന്ത​രി​ച്ച ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന് മ​ക​ൻ എ​സ്.​പി. ച​ര​ൺ.

എ​സ്പി​ബി​യെ സം​സ്ക​രി​ച്ച ചെ​ന്നൈ റെ​ഡ് ഹി​ൽ​സ് ഫാം ​ഹൗ​സി​ൽ ത​ന്നെ സ്മാ​ര​കം നി​ർ​മി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ഇ​തി​നാ​യി ത​മി​ഴ്നാ​ട്, ആ​ന്ധ്ര സ​ർ​ക്കാ​രു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വി​പു​ല​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും എ​സ്.​പി. ച​ര​ൺ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.