കാ​സ​ർ​ഗോ​ഡ് 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 247
Sunday, September 27, 2020 7:50 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 252 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 247 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 210 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4443 പേ​ർ

വീ​ടു​ക​ളി​ല്‍ 3407 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1036 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4443 പേ​രാ​ണ്. പു​തി​യ​താ​യി 299 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റിന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1342 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു (ആ​ർ​ടി​പി​സി​ആ​ര്‍ 294, ആ​ന്‍റിജ​ന്‍1048). 330 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 215 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 225 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 81 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

9891 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 699 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 529 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 8660 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 7566 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 78 ആ​യി. 2247 പേ​രാ​ണ് നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1130 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

ഈ​സ്റ്റ് എ​ളേ​രി- 4
ഉ​ദു​മ- 18
തൃ​ക്ക​രി​പ്പൂ​ര്‍- 5
ചെ​ങ്ക​ള- 11
മീ​ഞ്ച- 1
മ​ധൂ​ര്‍-11
ചെ​മ്മ​നാ​ട്- 14
മം​ഗ​ല്‍​പാ​ടി- 7
വെ​സ്റ്റ് എ​ളേ​രി- 5
പ​ള്ളി​ക്ക​ര- 10
അ​ജാ​നൂ​ര്‍- 28
ചെ​റു​വ​ത്തൂ​ര്‍- 2
കു​മ്പ​ള- 13
കാ​സ​ര്‍​കോ​ട്- 30
കും​ബ​ഡാ​ജെ- 1
പു​ല്ലൂ​ര്‍ പെ​രി​യ- 10
കാ​ഞ്ഞ​ങ്ങാ​ട്- 20
പി​ലി​ക്കോ​ട്- 2
വ​ലി​യ​പ​റ​മ്പ- 11
പ​ട​ന്ന-3
പൈ​വ​ളി​ഗെ- 5
കി​നാ​നൂ​ര്‍ ക​രി​ന്ത​ളം- 7
മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍- 4
പു​ത്തി​ഗെ- 2
കാ​റ​ഡു​ക്ക- 1
കോ​ടോം​ബേ​ളൂ​ര്‍- 3
മ​ഞ്ചേ​ശ്വ​രം- 4
കു​റ്റി​ക്കോ​ല്‍- 2
ബേ​ഡ​ഡു​ക്ക- 10
പ​ന​ത്ത​ടി- 1
ക​ള്ളാ​ര്‍-1
ദേ​ലം​പാ​ടി-2
ബ​ദി​യ​ഡു​ക്ക-2
മു​ളി​യാ​ര്‍-2

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:

കാ​ഞ്ഞ​ങ്ങാ​ട്- 32
പു​ല്ലൂ​ര്‍​പെ​രി​യ-1
ഉ​ദു​മ-10
അ​ജാ​നൂ​ര്‍-21
കാ​റ​ഡു​ക്ക-1
ദേ​ലം​പാ​ടി-3
മു​ളി​യാ​ര്‍-10
നീ​ലേ​ശ്വ​രം-16
കു​മ്പ​ള-3
മം​ഗ​ല്‍​പാ​ടി-16
മ​ഞ്ചേ​ശ്വ​രം-6
കി​നാ​നൂ​ര്‍ ക​രി​ന്ത​ളം-21
മ​ധൂ​ര്‍-2
കാ​സ​ര്‍​കോ​ട്-16
ചെ​മ്മ​നാ​ട്-3
ക​ള്ളാ​ര്‍-3
ക​യ്യൂ​ര്‍ ചീ​മേ​നി-2
മ​ടി​ക്കൈ-5
പ​ള്ളി​ക്ക​ര-5
പി​ലി​ക്കോ​ട്-5
ബ​ദി​യ​ഡു​ക്ക-7
പ​ട​ന്ന-3
ചെ​റു​വ​ത്തൂ​ര്‍-3
തൃ​ക്ക​രി​പ്പൂ​ര്‍-3
കോ​ടോം​ബേ​ളൂ​ര്‍-2
ബേ​ബ​ഡു​ക്ക-2
പു​ത്തി​ഗെ-2
മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍-1
ഈ​സ്റ്റ് എ​ളേ​രി-1
ചെ​ങ്ക​ള-1
ബ​ളാ​ല്‍-4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.