കോഴിക്കോട് കോവിഡ് വ്യാ​പ​നം അതിതീവ്രം; 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി
Sunday, September 27, 2020 8:00 PM IST
കോഴിക്കോട്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 956 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ 5 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 43 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 29 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 879 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 5782 ആ​യി. 7 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​സി​റ്റീ​വാ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടിസിക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 403 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍-5
ഫ​റോ​ക്ക് – 2
ചേ​മ​ഞ്ചേ​രി – 1
നാ​ദാ​പു​രം – 1
പു​തു​പ്പാ​ടി – 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍-43

കൊ​ടു​വ​ള​ളി – 24 ( അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍)
പു​തു​പ്പാ​ടി – 7
ഫ​റോ​ക്ക് – 4
കൊ​ടി​യ​ത്തൂ​ര്‍ – 3
മ​ണി​യൂ​ര്‍ – 3
ചെ​ങ്ങോ​ട്ടു​കാ​വ് – 1
നാ​ദാ​പു​രം – 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍ – 29

വ​ട​ക​ര – 6
തി​ക്കോ​ടി – 3
ചെ​ങ്ങോ​ട്ടു​കാ​വ് – 2
കാ​യ​ണ്ണ – 2
കൊ​ടു​വ​ള​ളി – 2
മാ​വൂ​ര്‍ – 2
പേ​രാ​മ്പ്ര – 2
തു​ണേ​രി – 2
ചേ​മ​ഞ്ചേ​രി – 1
ഫ​റോ​ക്ക് – 1
കാ​ര​ശ്ശേ​രി – 1
നാ​ദാ​പു​രം – 1
രാ​മ​നാ​ട്ടു​ക​ര – 1
തു​റ​യൂ​ര്‍ – 1
തി​രു​വ​ള​ളൂ​ര്‍ – 1
ചോ​റോ​ട് – 1

സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ – 277

(ബേ​പ്പൂ​ര്‍ -61, അ​ര​ക്കി​ണ​ര്‍, ന​ടു​വ​ട്ടം, ഡി​വി​ഷ​ന്‍ 15,28, 47, 48, 49, 50, 51, 52, 53, 56, എ​ര​ഞ്ഞി​ക്ക​ല്‍,
ച​ക്കും​ക​ട​വ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​മ്മേ​രി, ത​ട​മ്പാ​ട്ടു​ത്താ​ഴം, വേ​ങ്ങേ​രി, ക​ല്ലാ​യി, റാം ​മോ​ഹ​ന്‍ റോ​ഡ്, മൂ​ഴി​ക്ക​ല്‍, പാ​ള​യം, കാ​ര​പ്പ​റ​മ്പ്, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, കു​തി​ര​വ​ട്ടം, പ​യ്യാ​ന​ക്ക​ല്‍, പൊ​ക്കു​ന്ന്, പു​തി​യ​റ, ചെ​ല​വൂ​ര്‍, പു​തി​യ​പാ​ലം, വെ​ള​ളി​മാ​ടു​കു​ന്ന്, ജാ​ഫ​ര്‍​ഖാ​ന്‍ കോ​ള​നി, കി​ണാ​ങ്കു​രി, മാ​റാ​ട്, നെ​ല്ലി​ക്കോ​ട്, കു​റ്റി​യി​ല്‍​ത്താ​ഴം, കാ​ളാ​ണ്ടി​ത്താ​ഴം, ന​ല്ല​ളം, മു​ഖ​ദാ​ര്‍, പ​ണി​ക്ക​ര്‍ റോ​ഡ്, വൈ. ​എം.​സി
എ. ​ക്രോ​സ് റോ​ഡ്, കൊ​ള​ത്ത​റ, അ​ശോ​ക​പു​രം )

ചെ​ക്യാ​ട് – 124
വ​ട​ക​ര – 44
ഫ​റോ​ക്ക് – 35
എ​ട​ച്ചേ​രി – 35
കു​രു​വ​ട്ടൂ​ര്‍ – 30
നാ​ദാ​പു​രം – 28
ചോ​റോ​ട് – 26
ക​ക്കോ​ടി – 24
മ​ണി​യൂ​ര്‍ – 23
പേ​രാ​മ്പ്ര – 21
കൊ​യി​ലാ​ണ്ടി – 20
ഓ​മ​ശ്ശേ​രി – 19
തി​ക്കോ​ടി – 17
ഒ​ള​വ​ണ്ണ – 15
കൊ​ടി​യ​ത്തൂ​ര്‍ – 12
ചേ​ള​ന്നൂ​ര്‍ – 12
കൊ​ടു​വ​ള​ളി – 11
പെ​രു​വ​യ​ല്‍ – 10
കു​ന്ദ​മം​ഗ​ലം – 6
കി​ഴ​ക്കോ​ത്ത് – 5
ത​ല​ക്കു​ള​ത്തൂ​ര്‍ – 5
തു​റ​യൂ​ര്‍ – 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ – 7

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ – 2 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)
നാ​ദാ​പു​രം – 2 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍)
ഉ​ണ്ണി​ക്കു​ളം – 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
ചെ​ക്യാ​ട് – 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍)
മാ​വൂ​ര്‍ – 1 ( ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍)

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ല്‍

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ – 5782
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ര്‍ – 249

*ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്.​എ​ല്‍.​ടി.​സി ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍*

• കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് – 199
• ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി – 280
• ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സ് എ​ഫ്.​എ​ല്‍.​ടി.​സി – 147
• കോ​ഴി​ക്കോ​ട് എ​ന്‍.​ഐ.​ടി എ​ഫ്.​എ​ല്‍.​ടി. സി – 170
• ​ഫ​റോ​ക്ക് എ​ഫ്.​എ​ല്‍.​ടി. സി – 129
• ​എ​ന്‍.​ഐ.​ടി മെ​ഗാ എ​ഫ്.​എ​ല്‍.​ടി. സി – 329
• ​എ.​ഡ​ബ്ലി​യു.​എ​ച്ച് എ​ഫ്.​എ​ല്‍.​ടി. സി – 112
• ​മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ്.​എ​ല്‍.​ടി. സി – 129
• ​ലി​സ എ​ഫ്.​എ​ല്‍.​ടി.​സി. പു​തു​പ്പാ​ടി – 66
• കെ.​എം.​ഒ എ​ഫ്.​എ​ല്‍.​ടി.​സി. കൊ​ടു​വ​ള​ളി – 67
• അ​മൃ​ത എ​ഫ്.​എ​ല്‍.​ടി.​സി. കൊ​യി​ലാ​ണ്ടി – 97
• അ​മൃ​ത എ​ഫ്.​എ​ല്‍.​ടി.​സി. വ​ട​ക​ര – 93
• എ​ന്‍.​ഐ.​ടി – നൈ​ലി​റ​റ് എ​ഫ്.​എ​ല്‍.​ടി. സി – 25
• ​പ്രോ​വി​ഡ​ന്‍​സ് എ​ഫ്.​എ​ല്‍.​ടി. സി – 51
• ​ശാ​ന്തി എ​ഫ്.​എ​ല്‍.​ടി. സി, ​ഓ​മ​ശ്ശേ​രി – 61
• എം.​ഇ.​ടി. എ​ഫ്.​എ​ല്‍.​ടി.​സി. നാ​ദാ​പു​രം – 92
• ഒ​ള​വ​ണ്ണ എ​ഫ്.​എ​ല്‍.​ടി.​സി (ഗ്ലോ​ബ​ല്‍ സ്‌​കൂ​ള്‍) – 93
• എം.​ഇ.​എ​സ് കോ​ളേ​ജ്, ക​ക്കോ​ടി – 59
• ഇ​ഖ്ര ഹോ​സ്പി​റ്റ​ല്‍ – 79
• ബി.​എം.​എ​ച്ച് – 71
• മൈ​ത്ര ഹോ​സ്പി​റ്റ​ല്‍ – 17
• നി​ര്‍​മ്മ​ല ഹോ​സ്പി​റ്റ​ല്‍ – 13
• ഐ.​ഐ.​എം കു​ന്ദ​മം​ഗ​ലം – 76
• കെ.​എം.​സി.​ടി നേ​ഴ്സിം​ഗ് കോ​ളേ​ജ് – 102
• കെ.​എം.​സി.​ടി ഹോ​സ്പി​​റ്റ​ല്‍ – 123
• എം.​എം.​സി ഹോ​സ്പി​റ്റ​ല്‍ – 223
• മിം​സ് എ​ഫ്.​എ​ല്‍.​ടി.​സി ക​ള്‍ – 34
• കോ-​ഓ​പ്പ​റേ​റ്റീ​വ് എ​ര​ഞ്ഞി​പ്പാ​ലം – 2
• ഉ​ണ്ണി​കു​ളം എ​ഫ്.​എ​ല്‍.​ടി.​സി – 44
• റേ​യ്സ് ഫ​റോ​ക്ക് – 58
• ഫിം​സ് ഹോ​സ്റ്റ​ല്‍ – 81
• മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ – 51
• വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള​ള​വ​ര്‍ – 1844
• മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ – 58
(മ​ല​പ്പു​റം – 17, ക​ണ്ണൂ​ര്‍ – 10, ആ​ല​പ്പു​ഴ – 02 , പാ​ല​ക്കാ​ട് – 01, തൃ​ശൂ​ര്‍ – 01,
തി​രു​വ​ന​ന്ത​പു​രം – 02, എ​റ​ണാ​കു​ളം- 10, വ​യ​നാ​ട് – 14, കാ​സ​ര്‍​കോ​ട്- 1)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.