ജ​യ​മി​ല്ല, ഷാ​ൽ​ക്കെ 04 പ​രി​ശീ​ല​ക​ൻ വാ​ഗ്‌​ന​ർ പു​റ​ത്ത്
Monday, September 28, 2020 4:20 AM IST
ഷാ​ൽ​ക്കെ (ജ​ർ​മ​നി): തു​ട​ർ​ച്ച​യാ​യ 18-ാം മ​ത്സ​ര​ത്തി​ലും ജ​യം നേ​ടാ​നാ​കാ​തി​രു​ന്ന​തോ​ടെ ജ​ർ​മ​ൻ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ ഷാ​ൽ​ക്കെ 04 മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് വാ​ഗ്‌​ന​റെ പു​റ​ത്താ​ക്കി.

ബു​ണ്ട​സ് ലി​ഗ​യി​ൽ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വെ​ർ​ഡ​റി​നോ​ട് 3-1നു ​പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വാ​ഗ്‌​ന​റി​ന്‍റെ സ്ഥാ​നം തെ​റി​ച്ച​ത്.

ഈ ​സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നോ​ട് 8-0നും ​ഷാ​ൽ​ക്കെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.