അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ല​ക്ഷംം പി​ന്നി​ട്ടു
Monday, September 28, 2020 7:01 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ല​ക്ഷം പി​ന്നി​ട്ടു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,321,343 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ. 209,453 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും 4,560,456 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക് ജോ​ർ​ജി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധ​യു​ടെ ക​ണ​ക്കി​ൽ ആ​ദ്യ അ​ഞ്ചി​ലു​ള്ള​ത്. മേ​ൽ​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും വി​ധ​മാ​ണ്. ക​ലി​ഫോ​ർ​ണി​യ-810,091, ടെ​ക്സ​സ്-770,230, ഫ്ളോ​റി​ഡ-700,564, ന്യൂ​യോ​ർ​ക്ക്-489,864, ജോ​ർ​ജി​യ-314,685.

ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ: ക​ലി​ഫോ​ർ​ണി​യ-15,607, ടെ​ക്സ​സ്-15,861, ഫ്ളോ​റി​ഡ-14,033, ന്യൂ​യോ​ർ​ക്ക്-33,215, ജോ​ർ​ജി​യ-6,946. അ​മേ​രി​ക്ക​യി​ൽ ഇ​നി 2,551,434 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, നോ​ർ​ത്ത് ക​രോ​ലി​ന, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ.

ടെ​ന്നി​സി​യും, ലൂ​സി​യാ​ന​യും, പെ​ൻ​സി​ൽ​വേ​നി​യ​യും ഉ​ൾ​പ്പെ​ടെ 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.