പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് പൊ​ളി​ച്ചു തു​ട​ങ്ങും
Monday, September 28, 2020 7:55 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്ക​ൽ ഇ​ന്ന് രാ​വി​ലെ തു​ട​ങ്ങും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഡി​എം​ആ​ർ​സി, പോ​ലീ​സ്, ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി എ​ന്നി​വ​ർ ഇ​ന്ന് രാ​വി​ലെ ന​ട​ത്തു​ന്ന സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

ഡി​എം​ആ​ർ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി പാ​ലം പ​ണി​യു​ന്ന​ത്. 661 മീ​റ്റ​ർ ദൂ​രം വ​രു​ന്ന പാ​ല​ത്തി​ന്‍റെ ടാ​റ് ഇ​ള​ക്കി​മാ​റ്റു​ന്ന​താ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ചെ​യ്യു​ക. 4 ദി​വ​സം കൊ​ണ്ട് ഈ ​ജോ​ലി തീ​രും. ഈ ​സ​മ​യം പാ​ല​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളി​ലൂ​ടെ​യും വാ​ഹ​നം ക​ട​ത്തി​വി​ടും.

കൊ​ച്ചി ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​യും ഡി​എം​ആ​ർ​സി ചീ​ഫ് എ​ൻ​ജി​നീ​യ​ർ കേ​ശ​വ് ച​ന്ദ്ര​നും ദേ​ശീ​യ പാ​താ അ​തോ​റി​റ്റി, റോ​ഡ്സ് ആ​ന്‍റ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും പാ​ലം നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് 10 മ​ണി​യോ​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

വ​രും​ദി​വ​സ​ങ്ങ​ളി​ലെ വാ​ഹ​ന നി​യ​ന്ത്ര​ണം എ​ങ്ങ​നെ വേ​ണ​മെ​ന്ന് ഈ ​പ​രി​ശോ​ധ​ന​യി​ലാ​കും തീ​രു​മാ​നി​ക്കു​ക.8 മാ​സ​ത്തി​നു​ള്ളി​ൽ പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.