"രാ​ഹു​ൽ ഒ​രി​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കും, ചെ​യ്യു​ന്ന​തെ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി': ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു
Monday, September 28, 2020 4:38 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

ല​ഹ​രി മ​രു​ന്ന് കേ​സി​ൽ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക ഡി​ഡി ന്യൂ​സി​ല്‍ ന​ൽ​കി​യ പ​ഴ​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ഉ​ത്ത​മ മാ​തൃ​ക​യാ​ണ്. ഒ​രു ദി​വ​സം അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ദീ​പി​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

"യു​വാ​ക്ക​ളു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന നേ​താ​വാ​ണ് രാ​ഹു​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യി​രി​ക്കാം, എ​ന്നാ​ൽ ഭാ​വി​യു​ള്ള​തു​മാ​ണ്' ദീ​പി​ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.