കു​പ്‌​വാ​ര​യി​ൽ പാ​ക് പ്ര​കോ​പ​നം; സൈ​നി​ക​ന് പ​രി​ക്ക്
Monday, September 28, 2020 4:49 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ഷെല്ലാക്രമണത്തിലും വെടിവയ്പിലും ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു.

കു​പ്‌​വാ​ര​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആക്രമണം ഉണ്ടായത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.