ക​ണ്ണൂ​രി​ൽ 300 ക​ട​ന്ന് കോ​വി​ഡ്; 251 പേ​ർ​ക്കും സ​ന്പ​ർ​ക്കം; 23 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ
Monday, September 28, 2020 7:26 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 310 പേ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 251 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. 6 പേ​ർ വി​ദേ​ശ​ത്തു നി​ന്നും 30 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 23 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.

സ​ന്പ​ർ​ക്കം 251 പേ​ർ

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 32
ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി 2
ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി 9
പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 4
പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 9
ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി 1
ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 7
ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 11
മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 5
ആ​ല​ക്കോ​ട് 2
അ​ഞ്ച​ര​ക്ക​ണ്ടി 2
ആ​റ​ളം 1
അ​യ്യ​ൻ​കു​ന്ന് 1
അ​ഴീ​ക്കോ​ട് 5
ച​പ്പാ​ര​പ്പ​ട​വ് 3
ചെ​ങ്ങ​ളാ​യി 3
ചെ​റു​കു​ന്ന് 1
ചെ​റു​താ​ഴം 7
ചി​റ​ക്ക​ൽ 2
ചൊ​ക്ലി 3
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 2
ക​തി​രൂ​ർ 8
ക​ണി​ച്ചാ​ർ 1
കാ​ങ്കേ​ൽ ആ​ല​പ്പ​ട​ന്പ 4
ക​രി​വെ​ള്ളൂ​ർ​പെ​ര​ളം 2
കീ​ഴ​ല്ലൂ​ർ 14
കൊ​ള​ച്ചേ​രി 3
കോ​ള​യാ​ട് 6
കൂ​ടാ​ളി 1
കൊ​ട്ടി​യൂ​ർ 17
കു​ഞ്ഞി​മം​ഗ​ലം 2
കു​റു​മാ​ത്തൂ​ർ 7
മാ​ടാ​യി 2
മ​ല​പ്പ​ട്ടം 2
മാ​ലൂ​ർ 2
മാ​ങ്ങാ​ട്ടി​ടം 2
മ​യ്യി​ൽ 6
മു​ണ്ടേ​രി 3
മു​ഴ​ക്കു​ന്ന് 3
മു​ഴ​പ്പി​ല​ങ്ങാ​ട് 2
ന​ടു​വി​ൽ 1
പ​ടി​യൂ​ർ 2
പാ​പ്പി​നി​ശ്ശേ​രി 3
പ​രി​യാ​രം 13
പാ​ട്യം 1
പ​ട്ടു​വം 1
പാ​യം 1
പ​യ്യാ​വൂ​ർ 2
പെ​ര​ള​ശ്ശേ​രി 3
പേ​രാ​വൂ​ർ 4
പെ​രി​ങ്ങോം വ​യ​ക്ക​ര 4
പി​ണ​റാ​യി 5
രാ​മ​ന്ത​ളി 5
ഉ​ദ​യ​ഗി​രി 1
ഉ​ളി​ക്ക​ൽ 1
വ​ള​പ്പ​ട്ട​ണം 3
വേ​ങ്ങാ​ട് 2

ഇ​ത​ര സം​സ്ഥാ​നം 30 പേ​ർ

ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി 12
പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി 2
ചെ​റു​പു​ഴ 1
എ​ര​മം​കു​റ്റൂ​ർ 1
ഇ​രി​ക്കൂ​ർ 1
കോ​ട്ട​യം 1
കു​റു​മാ​ത്തൂ​ർ 1
മാ​ടാ​യി 1
മാ​ലൂ​ർ 1
പ​ന്ന്യ​ന്നൂ​ർ 2
പ​യ്യാ​വൂ​ർ 1
പേ​രാ​വൂ​ർ 3
പെ​രി​ങ്ങോം​വ​യ​ക്ക​ര 2
തൃ​പ്പ​ങ്ങോ​ട്ടൂ​ർ 1

വി​ദേ​ശം 6 പേ​ർ

ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി 1
ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പാ​ലി​റ്റി 1
ചൊ​ക്ലി 1
എ​ര​ഞ്ഞോ​ളി 1
കീ​ഴ​ല്ലൂ​ർ 1
കേ​ള​കം 1

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 23 പേ​ർ

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 3
ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പാ​ലി​റ്റി 2
ത​ല​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി 2
അ​യ്യ​ൻ​കു​ന്ന് 1
ച​പ്പാ​ര​പ്പ​ട​വ് 1
ചെ​ങ്ങ​ളാ​യി 1
ചി​റ​ക്ക​ൽ 4
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 2
ക​ല്ല്യാ​ശ്ശേ​രി 1
മാ​ട്ടൂ​ൽ 1
പ​രി​യാ​രം 2
പാ​യം 1
പി​ണ​റാ​യി 2

രോ​ഗ​മു​ക്തി 127 പേ​ർ

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ 10532 ആ​യി. ഇ​വ​രി​ൽ 127 പേ​ർ തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 6366 ആ​യി. കൊ​വി​ഡ് ബാ​ധി​ച്ച് 42 പേ​ർ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 3758 പേ​ർ ചി​കി​ൽ​സ​യി​ലാ​ണ്.

വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 2699 പേ​ർ

ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ 2699 പേ​ർ വീ​ടു​ക​ളി​ലും ബാ​ക്കി 1059 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

നി​രീ​ക്ഷ​ണ​ത്തി​ൽ 15168 പേ​ർ

കൊ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15168 പേ​രാ​ണ്. ഇ​തി​ൽ 14006 പേ​ർ വീ​ടു​ക​ളി​ലും 1162 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

പ​രി​ശോ​ധ​ന

ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 123134 സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 123134 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 398 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.