പാ​ല​ക്കാ​ട്ട് 374 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; 129 രോ​ഗി​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല
Tuesday, September 29, 2020 7:25 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 374 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ 239 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 6 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ​യു​ണ്ടാ​യ 129 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 269 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ത​മി​ഴ്നാ​ട്3
ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (17 ആ​ണ്‍​കു​ട്ടി, 47 പു​രു​ഷ​ൻ)

കോ​ങ്ങാ​ട് സ്വ​ദേ​ശി (26 സ്ത്രീ)

​ക​ർ​ണാ​ട​ക1
കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

മ​ഹാ​രാ​ഷ്ട്ര1
അ​യി​ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ഒ​ഡീ​ഷ1
തൃ​ത്താ​ല​യി​ൽ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (22 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ 129

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ34 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ4 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ2 പേ​ർ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ4 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ7 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ3 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ2 പേ​ർ

കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ2 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ6 പേ​ർ

മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ2 പേ​ർ

കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ 2

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ2 പേ​ർ

ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ2 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ6 പേ​ർ

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ4 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ5 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 5 പേ​ർ

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ2 പേ​ർ

മു​ണ്ടൂ​ർ, പ​ല്ല​ശ്ശ​ന, വ​ല്ല​പ്പു​ഴ, ത​ത്ത​മം​ഗ​ലം, ത​ച്ച​നാ​ട്ടു​ക​ര, പ​ട്ടി​ത്ത​റ, മ​ണ്ണൂ​ർ, ക​ട​ന്പ​ഴി​പ്പു​റം, കൊ​ഴി​ഞ്ഞാ​ന്പാ​റ, അ​ക​ത്തെ​ത​റ, മേ​ലാ​ർ​കോ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, ഓ​ങ്ങ​ല്ലൂ​ർ, ക​ണ്ണാ​ടി, പെ​രു​മാ​ട്ടി, ഒ​റ്റ​പ്പാ​ലം, കൊ​ല്ല​ങ്കോ​ട്, നെ​ല്ലാ​യ, തൃ​ത്താ​ല, കോ​ട്ടാ​യി, എ​ല​വ​ഞ്ചേ​രി, വാ​ണി​യം​കു​ളം, തേ​ൻ​കു​റി​ശ്ശി, കൊ​പ്പം ,ക​ണ്ണ​ന്പ്ര, പ​ട്ട​ഞ്ചേ​രി, വ​ട​ക്കു​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സ​ന്പ​ർ​ക്കം 239

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ52 പേ​ർ

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ4 പേ​ർ

നെ·ാ​റ സ്വ​ദേ​ശി​ക​ൾ3 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ2 പേ​ർ

പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ5 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ5 പേ​ർ

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ3 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ54 പേ​ർ

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ3 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ6 പേ​ർ

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ4 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ2 പേ​ർ

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ3 പേ​ർ

അ​ക​ത്തെ​ത​റ സ്വ​ദേ​ശി​ക​ൾ3 പേ​ർ

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ4 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ2 പേ​ർ

മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ3 പേ​ർ

കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ3 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ2 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ2 പേ​ർ

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ2 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ7 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ3 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ3 പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ7 പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ2 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ3 പേ​ർ

മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ2 പേ​ർ

ചി​റ്റൂ​ർ, പ​ല്ല​ശ്ശ​ന, എ​രി​മ​യൂ​ർ, കോ​ങ്ങാ​ട്, എ​ല​വ​ഞ്ചേ​രി, അ​ന​ങ്ങ​ന​ടി, വ​ട​ക്ക​ഞ്ചേ​രി, പു​തു​ശ്ശേ​രി, തൃ​ശ്ശൂ​ർ, കൊ​ടു​ന്പ്, മു​തു​ത​ല, കാ​വ​ശ്ശേ​രി, മ​ങ്ക​ര, കി​ഴ​ക്ക​ഞ്ചേ​രി, ച​ള​വ​റ, പൊ​ൽ​പ്പു​ള്ളി, പ​രു​തൂ​ർ, വ​ട​വ​ന്നൂ​ർ, ത​രൂ​ർ, ഒ​റ്റ​പ്പാ​ലം, കു​ഴ​ൽ​മ​ന്ദം, തി​രു​വ​ന​ന്ത​പു​രം, അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

കൂ​ടാ​തെ മു​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (38), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(46) എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3518 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, ക​ണ്ണൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, 15 പേ​ർ തൃ​ശൂ​ർ, 14 പേ​ർ കോ​ഴി​ക്കോ​ട്, 25 പേ​ർ എ​റ​ണാ​കു​ളം, 41 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.