ഫ്ര​ഞ്ച് ഓ​പ്പ​ൺ: ക​രോ​ളി​ന പ്ലി​സ്കോ​വ ര​ണ്ടാം റൗ​ണ്ടി​ൽ
Tuesday, September 29, 2020 9:47 PM IST
പാ​രീ​സ്: ചെ​ക്ക് താ​രം ക​രോ​ളി​ന പ്ലി​സ്കോ​വ ഫ്ര​ഞ്ച് ഓ​പ്പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഈ​ജി​പ്ത്യ​ൻ താ​രം മ​യ​ർ ഷെ​രി​ഫി​നോ​ട് പ്ലി​സ്കോ​വ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ സെ​റ്റ് ടൈ ​ബ്രേ​ക്ക​റി​ൽ ന​ഷ്ട​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ്ലി​സ്കോ​വ​യു​ടെ തി​രി​ച്ചു​വ​ര​വ്.

ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ നേ​ടി​യ ചെ​ക്ക് ര​ണ്ടാം സീ​ഡ് മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. സ്കോ​ർ: 6-7 (9-11), 6-2, 6-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.