റി​മാൻഡ് പ്ര​തി കോവി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു
Tuesday, September 29, 2020 10:55 PM IST
കാ​സ​ർ​ഗോഡ്: റി​മാൻഡ് പ്ര​തി കോവി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു. ക​ത്തി​കു​ത്ത് കേ​സി​ലെ പ്ര​തി​യാ​യ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി ഉ​സ്മാ​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ളജി​ലെ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശു​ചി​മു​റി​യി​ലെ ജ​ന​ൽ​ക്ക​മ്പി അ​റു​ത്തു മാ​റ്റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​ക്കാ​യി ഹൊ​സ്‌​ദു​ർ​ഗ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.