കു​വൈ​ത്ത് അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി
Wednesday, September 30, 2020 6:11 AM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്ത് അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കു​വൈ​ത്തി​ന്‍റെ വി​ദേ​ശ ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി മി​ക​ച്ച ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞെ​ന്നും പി​ണ​റാ​യി ഓ​ർ​മി​ച്ചു.

മ​ധ്യ​പൂ​ർ​വ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ന് അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.