ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Wednesday, September 30, 2020 7:32 AM IST
ലക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്.

പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.