"മ​ര​ണ​ത്തി​ൽ പോ​ലും മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ച്ചു': ‍യോ​ഗി​ക്കെ​തി​രെ പ്രി​യ​ങ്ക ഗാ​ന്ധി
Wednesday, September 30, 2020 2:35 PM IST
ല​ക്നോ: യു​പി​യി​ലെ ഹ​ത്ര​സി​ല്‍ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി.

മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ തു​ട​രു​ന്ന​തി​ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ധാ​ര്‍​മി​ക​മാ​യി യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്ന് പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.

"മ​ക​ള്‍ മ​രി​ച്ച കാ​ര്യം ഹ​ത്രാ​സി​ലെ ഇ​ര​യു​ടെ അ​ച്ഛ​ന്‍ അ​റി​യു​ന്ന​ത് എ​ന്നോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ്. സ​ങ്ക​ട​ത്തോ​ടെ അ​ദ്ദേ​ഹം ഉ​ച്ച​ത്തി​ല്‍ ക​ര​യു​ന്ന​ത് ഞാ​ന്‍ കേ​ട്ടു. ത​ന്‍റെ മ​ക​ള്‍​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന​തു മാ​ത്ര​മാ​ണു ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് തൊ​ട്ടു​മു​മ്പാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞ​ത്.

അ​വ​സാ​ന​മാ​യി മ​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും അ​വ​ളു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്താ​നു​മു​ള്ള അ​വ​സ​രം ഇ​ന്ന​ലെ രാ​ത്രി അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ത്തു'- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

"യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വെ​ക്ക​ണം. ഇ​ര​യെ​യും കു​ടും​ബ​ത്തി​നെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം അ​വ​ളു​ടെ ഓ​രോ മ​നു​ഷ്യാ​വ​കാ​ശ​വും മ​ര​ണ​ത്തി​ല്‍ പോ​ലും നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ നി​ങ്ങ​ളു​ടെ സ​ര്‍​ക്കാ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ന്‍ നി​ങ്ങ​ള്‍​ക്ക് ധാ​ര്‍​മി​ക​മാ​യി അ​വ​കാ​ശ​മി​ല്ലെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.