"വേ​ദ​നാ​ജ​ന​കം, അ​പ​മാ​നം, അ​വി​ശ്വ​സ​നീ​യം'; ബാ​ബ​റി വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് മ​അ​ദ​നി
Wednesday, September 30, 2020 1:46 PM IST
ബം​ഗ​ളൂ​രു: ബാ​ബ​റി മ​സ്ജി​ദ് കേ​സി​ല്‍ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പി​ഡി​പി നേ​താ​വ് അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി. ബാ​ബ​റി വി​ധി വേ​ദ​നാ​ജ​ന​ക​വും അ​പ​മാ​ന​വും അ​വി​ശ്വ​സ​നീ​യ​വു​മെ​ന്ന് മ​അ​ദ​നി പ്ര​തി​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം കോ​ട​തി വി​ധി​യെ​ക്കു​റി​ച്ച് കു​റി​ച്ച​ത്.

ല​ക്നോ​വി​ലെ സെ​ഷ​ൻ​സ് ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ർ യാ​ദ​വാ​ണു ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. 2,000 പേ​ജു​ള്ള വി​ധി​യാ​ണു ജ​ഡ്ജി വാ​യി​ച്ച​ത്.

കേ​സി​ലെ 32 പ്ര​തി​ക​ളി​ൽ 26 പേ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വി​ന​യ് ക​ത്യാ​ർ, ല​ല്ലു​സിം​ഗ്, സാ​ക്ഷി മ​ഹാ​രാ​ജ്, സാ​ധ്വി ഋ​തം​ബ​ര അ​ട​ക്ക​മു​ള്ള​വ​രാ​ണു ഹാ​ജ​രാ​യ​ത്. ആ​റു പ്ര​തി​ക​ൾ​ക്കു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പ​ങ്കെ​ടു​ത്തു. എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മ ഭാ​ര​തി എ​ന്നി​വ​രാ​ണു ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.