ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ട്; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Wednesday, September 30, 2020 2:03 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​നു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കും.

എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച് നി​യ​മ​വ​കു​പ്പ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ്വ​മേ​ധ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സി​ബി​ഐ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി ന​ല്‍​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.