തൃശൂരും ഭയപ്പെടുത്തുന്നു; ഇ​ന്ന് 808 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്, 799 സമ്പർക്ക രോഗികൾ‌
Wednesday, September 30, 2020 7:13 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. ഇ​ന്ന് 808 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്.

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 799 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 17 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. 155 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 5530 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.‌‌‌

ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 13641 ആ​യി. രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 46 പു​രു​ഷ​ൻ​മാ​രും 52 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 29 ആ​ൺ​കു​ട്ടി​ക​ളും 26 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

സ​മ്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ: വ​ല​പ്പാ​ട് മ​ണ​പ്പു​റം ക്ല​സ്റ്റ​ർ 5, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 2, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, അ​മ​ല ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 761. കൂ​ടാ​തെ 8 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും 4 ഫ്ര​ൻ​റ് ലൈ​ൻ വ​ർ​ക്ക​ർ​മാ​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 5 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 4 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥീ​രി​ക​രി​ച്ചത് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെ​ൻ​റ് സെ​ൻ​റ​റു​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ : ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ- 204, സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ-​സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 34, എം.​സി.​സി.​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-55, കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-53,

കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 62, സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-166, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-170, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-286, സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി - 87, പി . ​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ–376, സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക -604, എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-61, ജി.​എ​ച്ച് തൃ​ശൂ​ർ-17, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -51, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -47, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -15, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -24, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട -16,

ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -10, അ​മ​ല ആ​ശു​പ​ത്രി-43, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-76, മ​ദ​ർ ആ​ശു​പ​ത്രി-4, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-1, ഇ​രി​ങ്ങാ​ല​ക്കു​ട കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -2, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ലൂ​ർ - 4,, സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -2, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 7, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 4, സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്റ​ർ തൃ​ശൂ​ർ-7. 2234 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.