പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം; 631 പേ​ർ​ക്ക് രോഗം
Wednesday, September 30, 2020 7:29 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 631 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 421 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ‌ 201 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം അ​റി​യി​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ട് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​താ​ണ്. 206 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. നി​ല​വി​ൽ 4048 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​ർ

മ​ഹാ​രാ​ഷ്ട്ര-1
ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-3
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

തൃ​ക്ക​ടീ​രി സ്വ​ദേ​ശി (27 സ്ത്രീ)

​പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-4
പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (30 സ്ത്രീ, 12 ​ആ​ൺ​കു​ട്ടി, 32 പു​രു​ഷ​ൻ)

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

സൗ​ദി-1
പ​ട്ടി​ത്ത​റ സ്വ​ദേ​ശി (48 പു​രു​ഷ​ൻ)


ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-13 പേ​ർ

മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ-11 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-5 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-4 പേ​ർ

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-5 പേ​ർ

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-7 പേ​ർ

മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ-2 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-7 പേ​ർ

ക​രി​മ്പ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-24 പേ​ർ

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ-3 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-6 പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-7 പേ​ർ

തോ​ല​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-4 പേ​ർ

തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

അ​ക​ത്തെ​ത​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ- 4

പു​തു​ക്കോ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, വാ​ണി​യം​കു​ളം, അ​ന​ങ്ങ​ന​ടി, നെ​ല്ലാ​യ, തി​രു​വേ​ഗ​പ്പു​റ, കേ​ര​ള​ശ്ശേ​രി, പ​ല്ല​ശ്ശ​ന, എ​രു​ത്തേ​മ്പ​തി, പ​റ​ളി, പു​തു​ശ്ശേ​രി, കോ​ങ്ങാ​ട്, ഷോ​ർ​ണൂ​ർ, ആ​ന​ക്ക​ര, ശ്രീ​കൃ​ഷ്ണ​പു​രം, ക​ണ്ണ​മ്പ്ര, കു​ത്ത​ന്നൂ​ർ, കോ​ട്ടാ​യി, എ​ല​വ​ഞ്ചേ​രി, തേ​ൻ​കു​റി​ശ്ശി, പൊ​ൽ​പ്പു​ള്ളി, കൊ​ല്ലം​കോ​ട്, വ​ട​ക​ര​പ്പ​തി, പൂ​ക്കോ​ട്ടു​കാ​വ്, അ​യി​ലൂ​ർ, ല​ക്കി​ടി-​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സ​മ്പ​ർ​ക്കം

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-9 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-19 പേ​ർ

ന​ന്മാ​റ സ്വ​ദേ​ശി​ക​ൾ-22 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-7 പേ​ർ

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ-6 പേ​ർ

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-30 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-4 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-29 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-13 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-9 പേ​ർ

തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ-11 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-6 പേ​ർ

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-52 പേ​ർ

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ-3 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-9 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-7 പേ​ർ

മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-6 പേ​ർ

മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ-12 പേ​ർ

വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ-9 പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ-8 പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-9 പേ​ർ

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ-8 പേ​ർ

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-6 പേ​ർ

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-8 പേ​ർ

വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

പെ​രു​വ​മ്പ് സ്വ​ദേ​ശി​ക​ൾ-9 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-7 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-4 പേ​ർ

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ത​ച്ച​മ്പാ​റ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-4 പേ​ർ

എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ - 3 പേ​ർ

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി- 1

മു​ത​ല​മ​ട, അ​ല​ന​ല്ലൂ​ർ, കോ​ങ്ങാ​ട്, കോ​ട്ടോ​പ്പാ​ടം, ശ്രീ​കൃ​ഷ്ണ​പു​രം, വി​ള​യൂ​ർ, ച​ള​വ​റ, കൊ​ല്ലം​കോ​ട്, അ​ന​ങ്ങ​ന​ടി, കേ​ര​ള​ശ്ശേ​രി, കാ​രാ​കു​റു​ശ്ശി, തെ​ങ്ക​ര, മേ​ലാ​ർ​കോ​ട്, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കി​ഴ​ക്ക​ഞ്ചേ​രി, എ​ല​പ്പു​ള്ളി, നെ​ല്ലാ​യ, പ​ല്ല​ശ്ശ​ന, പെ​രു​മാ​ട്ടി, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (42), കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നി​ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ (40,55), പു​തു​ന​ഗ​രം സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(28) എ​ന്നി​വ​ർ​ക്കും
സെ​പ്റ്റം​ബ​ർ 28-ന് ​മ​ര​ണ​പ്പെ​ട്ട മേ​ലാ​മു​റി സ്വ​ദേ​ശി​ക്കും(61 പു​രു​ഷ​ൻ) ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.