ബാ​ബ​റി മ​സ്ജി​ദ് വി​ധി: മും​ബൈ​യി​ൽ ക​ന​ത്ത സു​ര​ക്ഷ
Thursday, October 1, 2020 3:00 AM IST
മും​​​ബൈ: ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ത​​​ക​​​ർ​​​ത്ത കേ​​​സി​​​ൽ ല​​​ക്നോ സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ധി വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മും​​​ബൈ​​​യി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ഒ​​​ത്തു​​​കൂ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ചു. വ്യാജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.