ഒ​മാ​നി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം
Thursday, October 1, 2020 5:00 AM IST
മസ്കറ്റ്: ഒ​മാ​നി​ലെ ദോഫർ ഗ​വ​ർ​ണ​റേ​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സ​ലാ​ല​യി​ലെ ഒൗ​ക​ത് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ മ​ര​പ്പ​ണി ശാ​ല​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പൊ​ള്ള​ലേ​റ്റി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.